അഞ്ചൽ: പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകനും സമഗ്ര ശിക്ഷാ കേരളയുടെ പത്തനംതിട്ട ജില്ലാ മുൻ കോർഡിനേറ്ററുമായ ഏറം ചോരനാട് ഉഷസിൽ കെ.വി. അനിൽ (58) നിര്യാതനായി. ഭാര്യ:സിനി, മക്കൾ: അലൻ, ദിയ.