കൊല്ലം: തെക്കേവിള തെക്കേ നഗർ - 36 പോച്ചയിൽ ജി. സുന്ദരേശന്റെ ഭാര്യ എൻ. സുധാബേബി (76) നിര്യാതയായി. മക്കൾ: എസ്. പ്രദീപ്, എസ്. സജീവ്. മരുമക്കൾ: എൻ. സിന്ധു, പി. അനിലകുമാരി. മരണാനന്തകർമ്മങ്ങൾ 24ന് രാവിലെ 8ന്.