കരുനാഗപ്പള്ളി: പട. വടക്ക് കോട്ടക്കകത്ത് രാജനുണ്ണി (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സലീന. മക്കൾ: ലക്ഷ്മി നാരായണൻ, ഗൗരി നാരായണൻ. സഞ്ചയനം 26 ന് രാവിലെ 7ന്.