കരുനാഗപ്പള്ളി: പുന്നക്കുളം ജിത്തു ഭവനിൽ പരേതനായ വട്ടതറയിൽ ഗോപാലൻ ചാന്നാറുടെ മകൻ ആനന്ദൻ (62) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിഷ്ണുദാസ്, ജിത്തു. സഞ്ചയനം 26ന് രാവിലെ 7ന്.