
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ-44 രഭസ്സിൽ പരേതനായ പ്രൊഫ. എം. ഭാസുരന്റെ ഭാര്യ പ്രൊഫ. പി.ആർ. രേണുകാദേവി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. മകൾ: ബി. സിജ (എച്ച്.എസ്.എസ്.ടി, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ). മരുമകൻ: എസ്.ആർ. ദിലി (മാനേജർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്).