പൂതക്കുളം: സരോജ ഭവനിൽ (കിഴക്കേ തുണ്ടിൽ) ബേബി സരോജം (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബിജു, ബിനു. മരുമകൾ: സംഗീത.