ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് കണിയാന്റഴികത്ത് വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പങ്കജാക്ഷി (96) നിര്യാതയായി. മക്കൾ: സാദാശിവൻ, പരേതയായ ബേബി. മരുമക്കൾ: സരസ്വതി, പരേതനായ രവി. സഞ്ചയനം 24ന് രാവിലെ 6ന്.