ഗാന്ധിദർശൻ കൊല്ലം ജില്ലാ സമിതിയുടെ ഗാന്ധി കലോത്സവത്തിന്റെ ഭാഗമായി ജവഹർ ബാലഭവനിൽ നടന്ന ചിത്രരചന മത്സരത്തിൽ ഗാന്ധിജിയുടെ ചിത്രം വരയ്ക്കുന്ന കുട്ടി