കൊട്ടാരക്കര: ആനക്കോട്ടൂർ പ്ലാവിള മേലതിൽ വിശ്വംഭരൻ (65) നിര്യാതനായി. ഭാര്യ: കെ. സുജാത. മക്കൾ: എസ്. വിനിത, എസ്. സുനിത. മരുമക്കൾ: ബി. ബിജു, കെ. എസ്. സന്തോഷ്. സഞ്ചയനം 27ന്.