ponnamma-john

കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് പായിക്കാലിൽ കിഴക്കതിൽ പരേതനായ പി.വി. ജോ​ണിന്റെ (കൊച്ചുകു​ഞ്ഞ്) ഭാര്യ പെണ്ണമ്മ ജോൺ (91, നഴ്‌സ്) നി​ര്യാ​ത​യാ​യി. സംസ്‌കാരം നാളെ 9.30ന് ശേഷം മണപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരി​യിൽ. മകൻ: ബിനു പി. ജോൺ (റിട്ട. ഉദ്യോ​ഗസ്ഥൻ, എൻ.പി.ഒ.എൽ, കാക്കനാട്, കൊ​ച്ചി). മരുമകൾ: റീന മാത്യു (റിട്ട. അദ്ധ്യാപിക, പോപ് പയസ് എച്ച്.എസ്.എസ് കറ്റാ​നം).