gauri

ഓച്ചിറ: കൊറ്റമ്പള്ളി സരിത മന്ദിരത്തിൽ കെ. ശശിധരന്റെ ഭാര്യ ഗൗരിക്കുട്ടി (63) നിര്യാതയായി. മകൾ: ജി. സരിത. മരുമകൻ: വി.വിനോദ്. സഞ്ചയനം 25ന് രാവിലെ 8ന്.