എസ്.എൻ.ഡി.പി യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.