കൊട്ടാരക്കര: നരിക്കൽ കുഴിയിലഴികത്ത് വീട്ടിൽ ജേക്കബ് മാത്യു (ഷാജി-58, റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുജ ജേക്കബ്. മക്കൾ: സിഞ്ചു ജേക്കബ്, സാൻ ജേക്കബ്. മരുമകൻ: മഞ്ചേഷ് മാത്യു.