
കരുനാഗപ്പള്ളി: പവുമ്പ തെക്ക് അയണിപ്പറമ്പിൽ വടക്കതിൽ രാമകൃഷ്ണ പണിക്കർ (87) നിര്യാതനായി. പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ദീർഘകാല ഉപാധ്യക്ഷൻ, കർഷക കോൺഗ്രസിന്റെ തഴവ മണ്ഡലം മുൻ പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗത്തിന്റെ ദീർഘകാല പ്രസിഡന്റ്, തൃപ്പാവുമ്പ ക്ഷേത്ര ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശ്രീകുമാരി, സന്തോഷ് കുമാർ, അനിൽകുമാർ. മരുമക്കൾ: ഗോപിനാഥക്കുറുപ്പ്, രാജലക്ഷ്മി, അശ്വതി. സഞ്ചയനം 26ന് രാവിലെ 8ന്.