
അഞ്ചൽ: നെടിയറ കളിയിലഴികത്ത് വീട്ടിൽ (കോയിപ്പാട്ട്) പരേതനായ എൻ. വാസവന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: വി. അശോകൻ, വി. ബാബു (കേരളകൗമുദി കുരുവിക്കോണം ഏജന്റ്), സി. അനിത. മരുമക്കൾ: ബി.ആർ. ബീന, സി. അമ്പിളി, പരേതനായ സജീവ്. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 10ന്.