പുനലൂർ: തൊളിക്കോട് കല്ലുവിള വീട്ടിൽ ജോസഫ് ലാസറിന്റെ ഭാര്യ മേരിക്കുട്ടി (സൂസ-57) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12ന് പ്ലാച്ചേരി സെമിത്തേരിയിൽ. മക്കൾ: മെജോ കെ. ജോസ്, മേഘ കെ. ജോസ്.