thankapan-
എൻ. തങ്കപ്പൻ വക്കീൽ മെമ്മോറിയൽ ശാഖയിലെ സമാധിദിനാചരണം കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എൻ. തങ്കപ്പൻ വക്കീൽ മെമ്മോറിയൽ 4102-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സമാധിദിനം ആചരിച്ചു. കെ. ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിച്ചു. എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പർ പി.എസ്. രാജ്ലാൽ തമ്പാൻ, എ. മുരളീധരൻ, ബി. രാജീവ്‌, അരുൺ സഹദേവൻ, പട്ടത്താനം ഗോപാലകൃഷ്ണൻ, ടി.എസ്. ശിവജി, ആദർശ് വിക്രമൻ, ഒനിഡ സഹദേവൻ, അനിൽ കുമാർ, ആഷിർ, ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു.