കണ്ണനല്ലൂർ: ചേരീക്കോണം കമലാക്ഷിഭവനിൽ പരേതനായ മണികണ്ഠന്റെ ഭാര്യ കെ. രമണി (64) നിര്യാതയായി. മക്കൾ: എം. മിഥുൻ, അരുൺ മണി. മരുമക്കൾ: അഖില മോഹൻ, കിങ്ങിണി. സഞ്ചയനം 24 രാവിലെ 6ന്.