
നീണ്ടകര: എസ്.എൻ മന്ദിരത്തിൽ (ഇന്ദീവരം) പരേതനായ എസ്.എൻ. സത്യാനന്ദന്റെ ഭാര്യ പി. ഇന്ദിര (84) നിര്യാതയായി. മക്കൾ: വത്സലകുമാരി, പരേതനായ വിഷ്ണുപ്രസാദ്, വേണുപ്രസാദ്, വിമലപ്രസാദ് (ലാലൻ), വസന്തകുമാരി, വിശ്വപ്രസാദ്, വിനോദ്കുമാർ, വനജകുമാരി, വസുമതി (സുമ), വിജയകുമാരി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുഗന്ധകുമാരി, ഡാലിയ, മായ, പരേതനായ രഘു, ബിന്ദു, ആര്യ, അനിൽകുമാർ, സന്തോഷ്കുമാർ, വി. അശോകൻ.സഞ്ചയനം 25ന് രാവിലെ 6.30ന്.