
കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ-67 ലീമലതയിൽ ജെ. ഫെന്റൻ റൊസാരിയോ (98) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തോപ്പ് വിശുദ്ധ സ്റ്റീഫന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി റൊസാരിയോ. മക്കൾ: ജീൻ മേരി, കാതറിൻ, മാഗി, ഷീല, ബിജോയ്. മരുമക്കൾ: വിൻസന്റ് ജോസഫ്, പ്ലാസിഡ് ജോസഫ്, എറോൾ ബെഞ്ചമിൻ, ഷെറിൻ ബിജോയ്.