പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്ക് ഭൂതവിള ആനന്ദവിലാസത്തിൽ ആർ. അനിൽകുമാർ (58) നിര്യാതനായി. സംസ്കാരം പീന്നീട്. ഭാര്യ: അനിതാംബിക. മക്കൾ: അശ്വനി, ഐശ്വര്യ. മരുമകൻ: ആർ. അരുൺകുമാർ (ദുബായ്).