കൊല്ലം: പട്ടത്താനം രവിമന്ദിരത്തിൽ രവികുമാർ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ശകുന്തള. മക്കൾ: മഞ്ജു, മായ, മനോജ്, മനു. മരുമക്കൾ: പ്രസാദ്, പുഷ്പരാജൻ.