കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ വിജയദശമി ദിനമായ ഒക്ടോബർ 13 രാവിലെ 7.30 ന് ഡോ. എസ്. ശ്രീനിവാസൻ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വി​ലാസം: സെക്രട്ടറി, നവോദയം ഗ്രന്ഥശാല നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം 691 601. ഫോൺ​: 0474-2703093, 9446353792, 9961034421