
ഭരണിക്കാവ്: മനക്കര ഗോപാല ഭവനത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ പ്രഭാവതി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജയപ്രകാശ് (അദ്ധ്യാപകൻ), ജയപ്രഭ (അദ്ധ്യാപിക). മരുമക്കൾ: ഷില്ലി (അദ്ധ്യാപിക) ഹരികുമാർ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 29ന് രാവിലെ 7ന്.