sudhakaran

വെഞ്ചേമ്പ്: നെല്ലി​ക്കുന്ന​ത്ത് വീട്ടിൽ ജി. സു​ധാ​കരൻ (78, മുൻ പ​ഞ്ചായ​ത്ത് മെമ്പർ) നി​ര്യാ​ത​നാ​യി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1ന്. ഭാര്യ: പരേതയായ കനകകുമാരി. മകൾ: അഡ്വ. കെ. എസ്. ആര്യ. മരുമകൻ: ദീപു രാജ്.