കൊട്ടിയം നടുവിലക്ക ആർ.വി.എസ് ഭവനിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ വിമല ഭായി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. മക്കൾ: പരേതയായ ഷീല. ഷിബു രാജ്. സജു.