പരവൂർ: പോളച്ചിറ ഒഴുകുപാറ തൈവിളയിൽ (ചീരവിള) പരേതനായ സുന്ദരാംഗന്റെ ഭാര്യ പ്രഭാവതി (73) നിര്യാതയായി. മക്കൾ: ഷർമിള, ഷാജി. മരുമക്കൾ: ബാലചന്ദ്രൻ, മഞ്ജു.