അറുനൂറ്റിമംഗലം: ബിന്ദു ഭവനം വീട്ടിൽ മോഹന കുമാറിന്റെ ഭാര്യ അംബിക (69) നിര്യാതയായി. മക്കൾ: പരേതയായ ബിന്ദു, ബിനി, പരേതയായ ആശ. മരുമക്കൾ: രാജു, ബൈജു.