നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് വിൽക്കാനായി പിക്കപ്പ് വാനിൽ എത്തിക്കുന്ന ഇളനീർ. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള കാഴ്ച