കരിക്കോട്: ചാത്തിനാംകുളം മേലേപടിഞ്ഞാറ്റതിൽ സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: കണ്ണൻ, വിനോദ്. മരുമക്കൾ: ഷീല, മഞ്ജു.