
തൃപ്പനയം: അഷ്ടമുടി മഠത്തിൽ വീട്ടിൽ പരേതരായ കരുണാകരന്റെയും കുഞ്ഞിക്കുട്ടിയുടെയും മകൻ പനയം പുത്തൻവിള വീട്ടിൽ സുരേന്ദ്രൻ (72, മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ) മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പനയം വീട്ടുവളപ്പിൽ. ഭാര്യ:രോഹിണി. മക്കൾ: സരിതാ വിനോദ് (ഫിനാൻസ് മാനേജർ, കൺസീലിയം സേഫ്റ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), രേഖാ ഗിരീഷ് (സീനിയർ എക്സിക്യൂട്ടീവ്, ഫിനാൻസ്, ഡബ്ല്യു.എൻ.എസ്), മരുമക്കൾ: വിനോദ് വിജയൻ (ഇലക്ട്രിക്കൽ സൂപ്പർവൈസർ, പ്രാവിൻ ഇലക്ട്രിക്കൽസ്, മുംബൈ), ഗിരിഷ് മധു (എൻജിനീയർ, സൂദനൻ ഷിപ്പ് മാനേജ്മെന്റ്).