കൊട്ടാരക്കര: കുന്നിക്കോട് കുഴുവേലിൽ (അമൃത) സി. ജയകുമാർ (ബാബു, 61, (റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: അമൃത, അമല. മരുമകൻ: റിനു കൃഷ്ണൻ.