
കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ 85ൽ വർഗീസിന്റെ ഭാര്യ റജീന വർഗീസ് (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടത്താനം ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. മക്കൾ: ഹണി ബെഞ്ചമിൻ (കൊല്ലം മുൻ മേയർ, നിലവിൽ വടക്കുംഭാഗം ഡിവിഷൻ കൗൺസിലർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്), ടി.വി. ടെറൻസ് (സി.പി.ഐ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി, എ.ഐ.ടി.യു.സി ഹെഡ് ലോഡ് വർക്കേഴ്സ് സംസ്ഥാന കൗൺസിൽ അംഗം), പരേതനായ ടി.വി. തോമസ്, വി. ബെയ്സൽ, വി.കൊച്ചുത്രേസ്യ, വി.രാജൻ, പരേതനായ വി.ആൽബി, വി.സ്റ്റീഫൻ (ജോയ്), വി.ഡേവിഡ് (പാസ്കൽ), വി. ബീയാട്രിസ് (മേരിക്കുട്ടി), വി. ജിമ്മി രാജൻ (മിനി), വി. എലിസബത്ത്. മരുമക്കൾ: ബെഞ്ചമിൻ, മേരി ഹെലീന, എലിസബത്ത്, പരേതയായ എയ്ഞ്ചൽ, പരേതനായ സ്റ്റാൻലി, സെലിൻ, ഷൈനി, നിർമല, രാജു, ബ്ലെസി, ജോൺ മത്തായി.