
കൊല്ലം: ആശ്രാമം വിജയ മന്ദിരത്തിൽ റിട്ട. പ്രൊഫ. സോമരാജന്റെ ഭാര്യ വിജയം (76, റിട്ട. പ്രാഫസർ, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ദീപക് സോമരാജൻ, ഡോ. ദീപ്തി (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. ദീപക് (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം), പാർവ്വതി വിജയൻ.