
ആയൂർ: നീറായ്ക്കോട് വാഴവിള ബഥേൽ ഹൗസിൽ സി. യോഹന്നാൻ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ശേഷം നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ യോഹന്നാൻ. മക്കൾ: ആനി ഫിലിപ്പ്, ചെറിയാൻ ജോൺ (എം.ജി.ഡി എച്ച്.എസ്.എസ്, കുണ്ടറ), ശോഭാ ജോയി, തോമസ് വർഗീസ്. മരുമക്കൾ: പി.എം. ഫിലിപ്പ്, മഞ്ജു വർഗ്ഗീസ്, ജോയി കുര്യൻ (ഷാർജ), സിനി ജേക്കബ് (ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം).