
പരവൂർ: ഒഴുകുപാറ പുന്നമുക്ക് മൂലവിളിയിൽ എസ്. ഗംഗാധരൻ (86, റിട്ട. എച്ച്.എം,, ഡബ്ല്യു. എൽ.പി.എസ്, ഒഴുകുപാറ) നിര്യാതനായി. ഭാര്യ: കെ. നാരായണി (റിട്ട. അദ്ധ്യാപിക, ഡബ്ല്യു. എൽ.പി.എസ്, ഒഴുകുപാറ). മക്കൾ: ഷാജി പ്രശാന്ത്, ലാൽകൃഷ്ണൻ, രഞ്ജിത്ത്.