
പരവൂർ: പൊഴിക്കര പടിഞ്ഞാറ്റേ വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (ബേബി-85) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, ജലജകുമാരി, സുജിത് കുമാർ. മരുമക്കൾ: ബീനാകുമാരി, ദേവരാജൻപിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.