കൊല്ലം: താമരക്കുളം തൊടിയിൽ പുരയിടത്തിൽ എസ്. കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രവീൺ, പ്രവീണ. മരുമകൻ: ശ്രീനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.