കണ്ണനല്ലൂർ: പുലിയില കുമ്പളത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അലിയാരു കുഞ്ഞ് (76) നിര്യാതനായി. മക്കൾ: മുജീബ് റഹുമാൻ, സിദ്ദിഖ്, അദബിയത്ത്. മരുമക്കൾ: ഷീബാ ബീവി, റജീന, അബ്ദുൽ സലാം.