ramanan

ചവറ: തോട്ടിനുവട​ക്ക് രമ​ണീ​യ​ത്തിൽ എം.ജി. രമണൻ നായർ (73) നിര്യാത​നായി. ഭാ​ര്യ: സരസ്വ​തിയമ്മ. മക്കൾ: റാണി എസ്. നായർ (സൂപ്രണ്ട്, വൈദ്യുതി ഭവൻ ) രജനി എസ്. നായർ (അദ്ധ്യാപിക, അമൃത വിദ്യാലയം). മരുമക്കൾ: അനിൽ കുമാർ (സാർജന്റ്, മെഡിക്കൽ കോളേജ് തിരുവനന്തപുരം), പ്രസാദ് (ബിസിനസ്). സ​ഞ്ചയനം 29​ന് രാവിലെ 8ന്.