ഓണാവധികഴിഞ്ഞ് സ്‌കൂൾ തുറന്ന ഇന്നലെ വൈകിട്ട് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന വിദ്യാർത്ഥിനി. കോൺവെന്റ് ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം