kacvya-
കാവ്യകൗമുദിയുടെ 145-ാമത് സാഹിത്യസമ്മേളനം കവയിത്രിയും നിലമേൽ എസ്.എൻ കോളേജ് പ്രൊഫസറുമായ ഡോ. ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാവ്യകൗമുദിയുടെ 145-ാമത് സാഹിത്യസമ്മേളനം കവയിത്രിയും നിലമേൽ എസ്.എൻ കോളേജ് പ്രൊഫസറുമായ ഡോ. ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് അജയകുമാർ, ഡോ. നീസ കരിക്കോട്, അഡ്വ. വി. വിജയമോഹൻ, ആർ. തുളസീധരൻ ആനച്ചൽ, ശ്രീകുമാരി.എസ്.ഓച്ചിറ, സുചിത്ര മഞ്ജുഷ, ഓയൂർ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.