തിരുമുല്ലവാരം: മനയിൽകുളങ്ങര എം.സി.ആർ.എ 22 റിഷിനിയിൽ എൻ. സുരേഷ് (59) നിര്യാതനായി. ഭാര്യ: അജിമോൾ. മക്കൾ: സുമിത് സുരേഷ്, സൂരജ് സുരേഷ്. സഞ്ചയനം 26ന് രാവിലെ 8ന്.