കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നേതൃത്വത്തിൽ സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് വെള്ളയിട്ടമ്പലത്തെ സർവകലാശാല അക്കാഡമിക് ബ്ളോക്കിൽ നടക്കുമെന്ന് വൈസ് ചാൻസിലർ പ്രൊഫ.ഡോ. വി.പി. ജഗതിരാജ് അറിയിച്ചു.