gopinathan

കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് കൊല്ലയ്ക്കൽ വീട്ടിൽ ആർ. ഗോപിനാഥൻ പിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയകുമാരി. മകൻ: വിവേക്. മരുമകൾ: അഞ്ജന.