
ഏറ്റുവായ്ക്കോട്: പുലകുന്നിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എൽ. ബിന്ദു, ബിജു ജെ. പിള്ള, ബിനു ജെ.പിള്ള, ബിൻസിമോൾ. മരുമക്കൾ: അനിൽകുമാർ, സുനിത, അശ്വതി, അജിത്ത്. സഞ്ചയനം 28ന് രാവിലെ 7ന്.