കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 632-ാം നമ്പർ കാരുവേലിൽ കുമാരപുരം ശാഖയിൽ ഗുരുസമാധി ദിനാചരണം നടന്നു. യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കനകമ്മ, ആർ.വാമദേവൻ, ഷിബു എസ്. രാജൻ, ശ്യാംകുമാർ, കെ. ജ്യോതിലാൽ, ബിനു പണയിൽ കോമളവല്ലി, വസന്ത, ഷീജ എന്നിവർ നേതൃത്വം നൽകി.