കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് ഹരിത നഗർ പണ്ടാല ഹൗസിൽ സരളാ പണ്ടാല (80) നിര്യാതയായി. മകൾ: വീണ പണ്ടാല (കാപ്പെക്സ്, ചെങ്ങമനാട്). മരുമകൻ: ബിജിലാൽ (സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ, പുനലൂർ). സഞ്ചയനം 27ന് രാവിലെ 7ന്.