
തൃപ്പിലഴികം: ചരുവിള വീട്ടിൽ വി. ആനന്ദൻ (95) നിര്യാതനായി. ഭാര്യ: പരേതയായ പത്മാസിനി. മക്കൾ: ശ്യാമള, രത്നകുമാരി, വസന്ത, വത്സല, ഗിരിജ, സുരേഷ്, സുനിൽ, സുധീർ, സരിത, സുരാജ്. മരുമക്കൾ: അനിരുദ്ധൻ, പരേതനായ മോഹനൻ, പരേതനായ സുധാകരൻ, രാജു, അനിൽ, വിമല, ഗംഗ, സന്തോഷ്, രാഖി. മരണാനന്തര ചടങ്ങുകൾ ബുധൻനാഴ്ച രാവിലെ.