ചിറക്കര: ഇടവട്ടം വലിയവിള വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: സനിൽകുമാർ, ശ്രീലത. മരുമക്കൾ: സുജിത, രാജൻ. സഞ്ചയനം 27ന് രാവിലെ 8ന്.